Wednesday, April 10, 2013

ആദ്യത്തെ പ്രണയം

ആദ്യത്തെ പ്രണയം




പ്രണയം എന്തെന്നറിയാക്കാലത്ത് തളിരിട്ടൊരിഷ്ടം
 പേരിടും മുമ്പ് കൊഴിഞ്ഞു പോയൊരു സ്വപ്നം
 നഷ്ട്ടസ്വപ്നങ്ങൾക്ക് ഒരു ഗന്ധമുണ്ട്
 ഒരു വാടിയ മുല്ലപൂവിന്റെ സുഗന്ധം

Wednesday, August 31, 2011

ആഗ്രഹം

കവിത എഴുതണം എന്നു ആഗ്രഹിച്ച നാളുകളിലേ എനിക്കു മനസ്സിലായിരുന്നു എന്നെകൊണ്ട് ഇതൊന്നും കഴിയില്ല എന്നാലും ഞാൻ ഇനിയും എഴുതും