Wednesday, April 10, 2013

ആദ്യത്തെ പ്രണയം

ആദ്യത്തെ പ്രണയം




പ്രണയം എന്തെന്നറിയാക്കാലത്ത് തളിരിട്ടൊരിഷ്ടം
 പേരിടും മുമ്പ് കൊഴിഞ്ഞു പോയൊരു സ്വപ്നം
 നഷ്ട്ടസ്വപ്നങ്ങൾക്ക് ഒരു ഗന്ധമുണ്ട്
 ഒരു വാടിയ മുല്ലപൂവിന്റെ സുഗന്ധം